¡Sorpréndeme!

സിനിമയിൽ സജീവമാകുമോ, ചെറുപുഞ്ചിരിയിൽ മറുപടിയൊതുക്കി പ്രിയതാരം! | Filmibeat Malayalam

2021-08-25 737 Dailymotion

Mimicry Artist Joby Exclusive Interview
മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി പിന്നീട് സിനിമയിൽ വേരുറപ്പിച്ച പ്രശസ്ത സിനിമ കോമഡി താരം ജോബി വൺ ഇന്ത്യ മലയാളത്തിൽ അതിഥിയായി എത്തുന്നു. ചതയം ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന ഓണം പ്രത്യേക പരിപാടിയിലാണ് ജോബി തൻ്റെ രസമുള്ള പഴയകാല ഓണഓർമ്മകൾ പങ്കുവയ്ക്കുന്നത്. വാമനപുരം ബസ് റൂട്ട് എന്ന മോഹൻലാൽ ചിത്രത്തിലെ 'മത്താപ്പ്' എന്ന കഥാപാത്രത്തെയടക്കം പരാമർശിച്ച ജോബി കളിച്ചും ചിരിച്ചും പാട്ടുകൾ പാടിയും ഓണവിശേഷങ്ങൾ പങ്കുവച്ചു. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയായ ജോബി സിനിമ കോമഡി താരങ്ങളുടെ കൂട്ടായ്മയിലെ അംഗം കൂടിയാണ്.